ആമിന[malayalam]ALBUM

Album

ആമിന[malayalam]

Sarah.family
11 tracks53 min duration
Historical Romance
Play albumLoads all available tracks into the queue

Tracks

11 available

About this album

ഇന്ത്യാ വിഭജനകാലത്തെ ബംഗാളിന്റെ പരിസരത്ത് പറയപ്പെടുന്ന അപൂർവ സുന്ദരമായ ഒരു പ്രണയകഥ. മതവെറിയുടെയും വർഗ്‌ഗീയഭ്രാന്തിനും ഇരയായി പൊലിഞ്ഞ് പോകുന്ന ആമിന എന്ന താരകവും വിധിയുടെ ക്രുരമായ വിളയാട്ടത്തിന് മുന്നിൽ പകച്ച് നിൽക്കുന്ന രണ്ട് പുരുഷന്മാരും. അവരിൽ ഒരാൾ കാമുകനും മറ്റെയാൾ ഭർത്താവും! ഉറൂബിന്റെ വ്യത്യസ്തമായ ഒരു കൃതി .

Similar releases