ALBUMAlbum
ആനിമല്‍ ഫാം[malayalam]
Mamjarra Nyang
19 tracks3 hr 24 min duration
Play albumLoads all available tracks into the queue
Tracks
19 available
#TitlePlaysDuration
About this album
വിഖ്യാത എഴുത്തുകാരന്‍ ജോര്‍ജ് ഓര്‍വെല്ലിന്റെ ആനിമല്‍ ഫാം ലോകത്ത് ലക്ഷക്കിന് ആളുകളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന അനശ്വര സൃഷ്ടിയാണ്. ഒരു ഫാമില്‍ മനുഷ്യരുടെ ചൂഷണത്തില്‍ നിന്നു മോചിതരാകുവാനും സ്വതന്ത്രരാജ്യം കെട്ടിപടുക്കുവാനും മൃഗങ്ങള്‍ സ്വപ്നം കാണുന്നു. സമൂഹത്തെക്കുറിച്ചും, അധികാരത്തെക്കുറിച്ചും, വിപ്ലവത്തെക്കുറിച്ചും ഈ നോവല്‍ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു. ഫാന്റസിയും രാഷ്ട്രീയ - സാമൂഹ്യ ആക്ഷേപ ഹാസ്യവും ഇടകലര്‍ന്നിരിക്കുന്ന ഈ രചനയ്ക്ക് സമാനതകളില്ല. കേള്‍ക്കാം ഈ ക്ലാസിക് Kuku FMലൂടെ.







![The Carnivore Code[english] cover art](https://pbcdn.aoneroom.com/image/2026/02/03/d302a3c67a24c28916fb87fe69c1bd00.png)



