അജ്ഞാതൻ[malayalam]ALBUM

Album

അജ്ഞാതൻ[malayalam]

August Vachiravit Pa
37 tracks4 hr 49 min duration
Detective & Crime
Play albumLoads all available tracks into the queue

Tracks

37 available

#TitlePlaysDuration

About this album

നട്ടുച്ച നേരത്ത് സുരേഷ് മേനോൻ്റെ ഫ്ലാറ്റിൽ അയാളുടെ മകൾ, 17കാരി ദീപ കൊല്ലപ്പെടുന്നു. സർക്കിൾ ഇൻസ്പെക്ടർ ജീവൻ്റെ സംശയക്കണ്ണുകൾ മേനോനെയും കാമുകി സംഗീതയെയും അവളുടെ മകൾ സൂര്യയെയും സൂര്യയെ ഇഷ്ടപ്പെടുന്ന ഡോക്ടർ ശ്രീനിയെയും ഒരുപോലെ പിന്തുടർന്നു. ഉദ്വേഗം നിറഞ്ഞ അന്വേഷണത്തിന്റെ അന്ത്യത്തിൽ യഥാർത്ഥ പ്രതിയെ പിടികിട്ടുന്നു. കുടുംബ ബന്ധങ്ങൾക്കിടയിലെ കണ്ണീരും പോരും ചോരയും പുരണ്ട സന്ദർഭങ്ങൾ കൂട്ടിയിണക്കി സോക്രട്ടീസ് കെ വാലത്ത് എഴുതുന്ന ക്രൈം സിരീസ്സ്.

Similar releases

SycAmour Radio cover art
SycAmour RadioPalisades, SycAmour, Crown The Empire, Outline In Color, Heartist, Famous Last WordsMusic