ALBUMAlbum
അപസര്‍പ്പകന്‍[malayalam]
Ayael_azhari
67 tracks10 hr 53 min duration
Play albumLoads all available tracks into the queue
Tracks
67 available
#TitlePlaysDuration
About this album
അറുപത്തിയാറു അംഗങ്ങള്‍ മാത്രമുള്ള ഒരു രഹസ്യ സംഘടനയുടെ തലപ്പത്ത് അവിചാരിതമായി എത്തിപ്പെട്ടപ്പോള്‍ മുതലാണ് അനില്‍ ശ്രീനിവാസ് തന്റെ ജീവന് ഭീക്ഷണി ഉണ്ടെന്ന വസ്തുത തിരിച്ചറിയുന്നത്. തന്റെ സീക്രട്ട് ഗ്രൂപ്പിന്റെ പൂര്‍വ്വകാല രഹസ്യങ്ങള്‍ കണ്ടെത്തുവാനായി അയാള്‍ റിസ് വാന്‍ ഖാന്‍ എന്ന അപസര്‍പ്പകന്റെ സഹായം തേടുന്നു.











