അസുരജന്മം[malayalam]ALBUM

Album

അസുരജന്മം[malayalam]

Er Mohsin Jethani
20 tracks3 hr 13 min duration
Fantasy
Play albumLoads all available tracks into the queue

Tracks

20 available

About this album

അതിഗംഭീരനായ തറവാട്ട് കാരണവർക്കെതിരെ തൻ്റെ പ്രതികാരം നിറവേറ്റിയ ഉണ്ണിമായയുടെ കഥ. യാഥാർത്ഥ്യം അതിന്ദ്രീയതയും കൂടികുഴയുന്ന ഉദ്ദ്വേഗനിർഭരമായ മാന്ത്രിക നോവൽ . ആകാശഗംഗ, ആയില്ല്യംകാവ്, തിരുവാതിര, പവിത്രമോതിരം തുടങ്ങിയ അനേകം ഹിറ്റ് മാന്ത്രിക നോവലുകളുടെ രചയിതാവായ ഏറ്റുമനൂർ ശിവകുമാറിൻ്റെ മറ്റൊരു മാസ്റ്റർപീസ്.

Similar releases