Atomic Habits[malayalam]ALBUM

Album

Atomic Habits[malayalam]

🥰B
20 tracks2 hr 1 min duration
Common
Play albumLoads all available tracks into the queue

Tracks

20 available

#TitlePlaysDuration

About this album

ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ നിങ്ങൾ വലിയ വലിയ കാര്യങ്ങൾ ചെയ്യണമെന്നാണ് പലരും കരുതുന്നത്. എന്നാൽ ശീലങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതിലൂടെ നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ സാധിക്കുമെന്ന് നിങ്ങൾ അറിയുക. ലോകപ്രശസ്ത എഴുത്തുകാരനായ ജെയിംസ് ക്ലിയർ രചിച്ച ആറ്റോമിക് ഹാബിറ്റ്സ് എന്ന വിഖ്യാത ഗ്രന്ഥം അതിനെ കുറിച്ച് നിങ്ങൾക്ക് പറഞ്ഞ് തരൂം. കുഞ്ഞുകുഞ്ഞു നല്ല ശീലങ്ങളിലൂടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാം എന്ന് അറിയാൻ കേൾക്കൂ 'അറ്റോമിക് ഹാബിറ്റ്‌സ്' സംഗ്രഹം.

Similar releases