അവിചാരിതം[malayalam]ALBUM

Album

അവിചാരിതം[malayalam]

Dafidil Lanappe
20 tracks2 hr 6 min duration
Modern Romance
Play albumLoads all available tracks into the queue

Tracks

20 available

About this album

മുരളിയും അനുരാധയും തമ്മിലുളള വിവാഹം വാസ്തവത്തിൽ ഒരു നാടകമായിരുന്നു, പക്ഷേ വിധി ആ ബന്ധത്തെ പ്രണയവും ചതിയും തമ്മിലുളള ഒരു പോരാട്ടത്തിലേക്ക് വഴിതിരിച്ചു വിടുന്നു. സത്യത്തിനും വഞ്ചനയ്ക്കും ഇടയിൽ നിന്നുകൊണ്ട് അനുരാധക്ക് ഒരു തീരുമാനമെടുത്തേ തീരൂ- മുരളിയുടെ ഭാവിയെ നിർണ്ണയിക്കുന്ന തീരുമാനം. ഏതാകും അവൾ തെരഞ്ഞെടുക്കുക- സ്വന്തം സ്വപ്നങ്ങളെയോ, അതോ ഉള്ളിൽ നീറി പുകയുന്ന പ്രതികാരത്തേയോ?

Similar releases

ConRo cover art
ConRoJoya Ben DelimaHip-Hop