ALBUMAlbum
അവതാർ - AD1356[malayalam]
Lidya Kedir
15 tracks1 hr 50 min duration
Play albumLoads all available tracks into the queue
Tracks
15 available
#TitlePlaysDuration
About this album
പ്രണയനൈര്യാശത്തിൽ മനം മടുത്തു ജീവിതമവസാനിപ്പിക്കാൻ ഒരുങ്ങിയ അരുൺ, കണ്ണ് തുറക്കുന്നത് അരുവിക്കാട് എന്ന് കേട്ടുകേൾവി ഇല്ലാത്ത ഒരു ഭൂതകാലത്തിലാണ്. ഒരു ക്രൂരനായ രാജാവിന്റെ അടിച്ചമര്‍ത്തലിന് കീഴിലുള്ള ഗ്രാമത്തില്‍, തന്റെ ദുഃഖവും ആശയക്കുഴപ്പവും മറികടന്ന്, ഗ്രാമവാസികളെ സഹായിക്കാൻ അവൻ തീരുമാനിക്കുന്നു. തനിക്കു വീണു കിട്ടിയ ഈ രണ്ടാമൂഴത്തിൽ തന്റെ ജീവിതലക്ഷ്യവും അപ്രതീക്ഷിതമായ പ്രണയവും അരുൺ നേടുന്നു. ആധുനികതയോടു കൂടിയ ഒരു പരകായപ്രവേശന കഥ, തീർച്ചയായും വായിക്കുക.











