ALBUMAlbum
Celebration of Deepavali[malayalam]
user5514417857123
8 tracks1 hr 1 min duration
Play albumLoads all available tracks into the queue
Tracks
8 available
#TitlePlaysDuration
About this album
രാജ്യത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ദീപാവലിക്ക് ഓരോയിടത്തും ഓരോ കഥകളാണ്. നരകാസുര വധം മുതല്‍ വര്‍ധമാന മഹാവീര നിര്‍വാണം വരെ അവ നീണ്ടു കിടക്കുന്നു. തിന്മയുടെ സംഹാരത്തിനൊടുവില്‍ നന്മ ജയിക്കുമെന്ന വിശ്വാസമുള്‍ക്കൊണ്ട് നാടെങ്ങും ദീപങ്ങളാല്‍ അലങ്കരിക്കപ്പെട്ടുകൊണ്ടുള്ള വര്‍ണാഭമായ ആഘോഷം ഉത്തരേന്ത്യയില്‍ അഞ്ച് ദിവസത്തോളവും ദക്ഷിണേന്ത്യയില്‍ ഒരു ദിവസവും ആണ് ആഘോഷിക്കുന്നത്. ദീപാവലിയുടെ ആഘോഷ കഥകള്‍ കേള്‍ക്കാം.




![The Detective Princess[english] cover art](https://pbcdn.aoneroom.com/image/2026/02/03/a53522e3b29fe3a7231156c504cc8a27.png)



![Losing my Mind [english] cover art](https://pbcdn.aoneroom.com/image/2026/02/03/7b4220a685d2c6f47342cd22abbc9c80.png)


