ചിരഞ്ജീവികള്‍[malayalam]ALBUM

Album

ചിരഞ്ജീവികള്‍[malayalam]

Amandha Megkylie
15 tracks1 hr 31 min duration
History
Play albumLoads all available tracks into the queue

Tracks

15 available

About this album

ചിരം ജീവിക്കുന്നവനാണ് ചിരഞ്ജീവി. ചിരം എന്നാല്‍ അനശ്വരമെന്നും ഏറെക്കാലമെന്നും ഒക്കെയാണ് അര്‍ത്ഥം. ഹിന്ദു മിത്തോളജി പ്രകാരം ലോകാവസാനം വരെ, മഹാപ്രളയംവരെ ഭൂമിയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടിട്ടുള്ളവര്‍ മാത്രമാണ് ചിരഞ്ജീവികള്‍. സാമാന്യ മനുഷ്യര്‍ക്ക് അതിന് സാധിക്കുകയില്ല. വിധി നിയോഗത്താല്‍ അസാമാന്യരും അമാനുഷ്യരുമായിത്തീര്‍ക്കുന്നവരാണ് ചിരഞ്ജീവികള്‍ ആയിമാറുന്നത്. മനുഷ്യരായി ജനിച്ച് കാലങ്ങളെ മറികടന്ന് ജീവിച്ചു കൊണ്ടിരിക്കുന്നവര്‍. വിവിധങ്ങളായ പുരാണങ്ങളില്‍ നമുക്ക് ഈ ചിരഞ്ജീവികളെ കാണാം. ചിരഞ്ജീവികളെ കുറിച്ച് അറിയാന്‍ ഒരു കൗതുകം തോന്നുന്നില്ലേ? എത്ര ചിരഞ്ജീവികളുണ്ട്? അവരാരൊക്കെയാണ്? കേള്‍ക്കാം ഈ ഓഡിയോ ബുക്കിലൂടെ.

Similar releases