Dear Better Half[malayalam]ALBUM

Album

Dear Better Half[malayalam]

Hermila Berhe
54 tracks5 hr 54 min duration
Modern Romance
Play albumLoads all available tracks into the queue

Tracks

54 available

#TitlePlaysDuration

About this album

പരീക്ഷയ്ക്ക് പ്രിപെയർ ചെയ്യുന്ന കാമുകന്‍ അരവിന്ദുമായി കുറച്ച് കാലത്തേക്ക് കോണ്‍ടാക്റ്റ് ഒന്നുമില്ലാതിരുന്ന ആവണിയുടെ ജീവിതത്തിലേക്ക് രാജകുമാരനെപ്പോലെ അയാള്‍ വന്നെത്തി. ഏട്ടത്തിയുടെ കല്ല്യാണ ഒരുക്കങ്ങള്‍ക്കിടെ അവളും പൂത്തുലഞ്ഞു തുടങ്ങുകയായിരുന്നു. എത്ര പെട്ടെന്നാണ് അയാള്‍ തന്നെ സ്വാധീനിച്ചത്... അരവിന്ദിന് പോലും ഇത്ര പെട്ടെന്നത് കഴിഞ്ഞിട്ടില്ല. താന്‍ ചെയ്യുന്നത് ശരിയാണോ.. അവള്‍ ചിന്തിച്ചുകൂട്ടി. ശരിക്കും ആരായിരിക്കും അവളുടെ ബെറ്റര്‍ഹാഫ്..?!!

Similar releases

CKay cover art
CKayNdeye ndiayeAfrobeats