ALBUMAlbum
Dhanushkodi[malayalam]
Nayara Silva
16 tracks1 hr 51 min duration
Play albumLoads all available tracks into the queue
Tracks
16 available
#TitlePlaysDuration
About this album
1964 ഡിസംബർ 22-ന്, പാംബൻ പാലത്തെ ലക്ഷ്യമിട്ട് ട്രെയിൻ നമ്പർ 8457 പതിവ് പോലെ തന്നെ അന്നും യാത്ര തുടങ്ങിയിരുന്നു. തൊട്ടടുത്ത സ്റ്റേഷനിൽ സ്റ്റേഷൻ മാസ്റ്റർ ശ്രീകുമാർ വൈകി എത്തിയ അടിയന്തര ടെലഗ്രാം സന്ദേശത്തെ നിസ്സഹായതയോടെ നോക്കി നിന്നു, ഉടൻ വീശിയടിക്കാൻ പോകുന്ന വിനാശകാരിയായ ഒരു ചുഴലിക്കാറ്റിനെ പറ്റിയുളള മുന്നറിയിപ്പ് ആയിരുന്നു അത്. 120 യാത്രികരെയും വഹിച്ച് ആ ട്രെയിൻ അപ്പോഴേക്കും കടലിനു കുറുകെയുളള പാമ്പൻ പാലത്തിലേക്ക് എത്തിയിരിക്കണം അയാൾ ഓർത്തു, കേൾക്കൂ സ്തോഭജനകമായ ആ സംഭവകഥയുടെ നാടകീയമായ അവതരണം.
![The Detective Princess[english] cover art](https://pbcdn.aoneroom.com/image/2026/02/03/a53522e3b29fe3a7231156c504cc8a27.png)



![Losing my Mind [english] cover art](https://pbcdn.aoneroom.com/image/2026/02/03/7b4220a685d2c6f47342cd22abbc9c80.png)



![Hide And Seek[english] cover art](https://pbcdn.aoneroom.com/image/2026/02/03/78e2be2f51501bc89d09ae2c8b907c58.png)

![Borrowed Memories[english] cover art](https://pbcdn.aoneroom.com/image/2026/02/03/6b41c21ba9753e37112186c8029f2e63.png)
![A Cold Case[english] cover art](https://pbcdn.aoneroom.com/image/2026/02/03/eee77fcdf6743025098bbda87eacad5c.png)