ALBUMAlbum
ദലിതൻ[malayalam]
Art by Djess
65 tracks16 hr 24 min duration
Play albumLoads all available tracks into the queue
Tracks
65 available
#TitlePlaysDuration
About this album
കേരളത്തിലെ ദലിത് മുന്നേറ്റത്തിനു ധൈഷണികവും പ്രായോഗികവുമായ നേതൃത്വം നൽകിയ വ്യക്തിത്വമാണു കെ.കെ.കൊച്ച്. അക്കാദമിക സാംസ്ക്കാരിക മേഖലകളിൽ ദലിത് വിചാരങ്ങൾക്ക് ഇടം ഉണ്ടാക്കിയെടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചരിത്രപരമാണു. ആ നിലക്ക് അദ്ദേഹത്തിൻ്റെ ആത്മകഥ കേരളത്തിലെ സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഒരു ചരിത്ര രേഖ കൂടി ആയി തീരുന്നു.











![The Detective Princess[english] cover art](https://pbcdn.aoneroom.com/image/2026/02/03/a53522e3b29fe3a7231156c504cc8a27.png)