ALBUMAlbum
Gloria[malayalam]
Eliza Giovanni
20 tracks2 hr 25 min duration
Play albumLoads all available tracks into the queue
Tracks
20 available
#TitlePlaysDuration
About this album
ഫോർട്ട് കൊച്ചിയുടെ ഹൃദയഭാഗത്ത്, ഏവർക്കും പ്രിയങ്കരി ആയിരുന്ന ഗ്ലോറിയ എന്ന ആംഗ്ലോ-ഇന്ത്യൻ സ്തീയുടെ ജീവിതം തൻ്റെ ഇരുപതാം വിവാഹ വാർഷിക ദിനത്തിൽ കീഴ്മേൽ മറിയുകയായിരുന്നു. അന്നാണു പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്ന തൻ്റെ ഭർത്താവിനെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. അതൊരു കൊലപാതകമെന്ന് പറയാവുന്ന യാതൊരു തെളിവും അവശേഷിച്ചിരുന്നില്ല എങ്കിലും മരണരഹസ്യത്തിലേക്ക് വഴിനടത്തുന്ന ഏക തെളിവായി ഒരു കോപ്പ എല്ലിൻ സൂപ്പ് അവശേഷിച്ചിരുന്നു.....










![The Detective Princess[english] cover art](https://pbcdn.aoneroom.com/image/2026/02/03/a53522e3b29fe3a7231156c504cc8a27.png)
