ALBUMAlbum
ഹിമാലയ സാമ്രാജ്യത്തില്‍[malayalam]
Emma
14 tracks4 hr 25 min duration
Play albumLoads all available tracks into the queue
Tracks
14 available
#TitlePlaysDuration
About this album
ഭൂമിയിലെ മഹാവിസ്മയങ്ങളില്‍ ഒന്നായ ഹിമഗിരി ശൃംഗങ്ങളിലേക്ക് ഇന്ത്യന്‍ പാര്‍ലമെന്റിലെ പന്ത്രണ്ട് അംഗ സംഘം നടത്തിയ സന്ദര്‍ശനത്തിന്റെ വാങ്മയ രേഖയാണ് ഈ കൃതി, സംഘത്തില്‍ ഒരാള്‍ മലയാളിയുടെ സ്വന്തം സഞ്ചാരസാഹിത്യകാരന്‍ എസ്.കെ. പൊറ്റക്കാട് ആയിരുന്നു. നേരില്‍ കണ്ട വിസ്മയങ്ങളെ അനുഭവങ്ങള്‍ക്ക് യാതൊരു ചോര്‍ച്ചയും കൂടാതെ അനുവാചകനിലേക്ക് പകര്‍ന്നു നല്കുന്ന പൊറ്റക്കാടിന്റെ രചന വിസ്മയത്തിന് ഉത്തമ ഉദാഹരണമാണ് ഈ കൃതി. വായനയില്‍ ഹിമവാന്റെ തണുവും ഗരിമയും വായനക്കാരനിലേക്കും പടരുന്നു, അപൂര്‍വ്വമായ ഹിമാലയന്‍ യാത്ര അനുഭവത്തിന് ചെവിയോര്ക്കാം...



![The Detective Princess[english] cover art](https://pbcdn.aoneroom.com/image/2026/02/03/a53522e3b29fe3a7231156c504cc8a27.png)




![The Carnivore Code[english] cover art](https://pbcdn.aoneroom.com/image/2026/02/03/d302a3c67a24c28916fb87fe69c1bd00.png)


