ALBUMAlbum
Hitler and India[malayalam]
Mimi
10 tracks1 hr 43 min duration
Play albumLoads all available tracks into the queue
Tracks
10 available
#TitlePlaysDuration
About this album
Hitler and India അഡോൾഫ് ഹിറ്റ് ലറും ഇന്ത്യയുമായുള്ള ആശ്ചര്യകരവും പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടതുമായ ബന്ധത്തെ പരിശോധിക്കുന്ന രചനയാണു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെക്കുറിച്ചും ഇന്ത്യൻ ജനതയേയും, സംസ്കാരത്തെയും കുറിച്ചുമുള്ള ഹിറ്റ്ലറുടെ കാഴ്ചപ്പാടുകൾ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. നേതാജി സുഭാഷ് ചന്ദ്രബോസും നാസി ജർമനിയയുമായുള്ള ഇടപെടലുകൾ ഉൾപ്പെടെ അറിയപ്പെടാത്ത നിരവധി ചരിത്ര സംഭവങ്ങൾ ഇതിൽ കടന്ന് വരുന്നു. കൗതുകകരമായ ഈ അന്വേഷണം ചരിത്രത്തിൽ അപൂർവ്വമായി ചർച്ച ചെയ്യപ്പെട്ടിട്ടുളള, എന്നാൽ ഇന്നും നിർണ്ണായകമായ ഒരു അധ്യായത്തിലേക്കാണു വെളിച്ചം വീശുന്നത്.

![The Detective Princess[english] cover art](https://pbcdn.aoneroom.com/image/2026/02/03/a53522e3b29fe3a7231156c504cc8a27.png)




![Losing my Mind [english] cover art](https://pbcdn.aoneroom.com/image/2026/02/03/7b4220a685d2c6f47342cd22abbc9c80.png)




