ALBUMAlbum
Lady Superstar[malayalam]
Jamie Lim
15 tracks1 hr 46 min duration
Play albumLoads all available tracks into the queue
Tracks
15 available
#TitlePlaysDuration
About this album
മലയാള സിനിമയിലെ അറിയപ്പെടുന്ന നായികയാകണം എന്ന സ്വപ്നവുമായാണു മീനാക്ഷി ഫിലിം പ്രൊഡ്യൂസറുടെ ഫ്ലാറ്റിലേക്ക് കയറി ചെന്നത്. എന്നാൽ അയാളുടെ ആഗ്രഹങ്ങൾ സാധിക്കാൻ ചില അഡ്ജസ്റ്റ്‌മെൻറ്റുകൾക്ക് താൻ തയ്യാറാകണം എന്ന സത്യം അവൾ മനസിലാക്കുന്നു. പിന്നീട് മലയാളത്തിലെ മെഗാസ്റ്റാറിനെ പോലും മയക്കിയ അവളുടെ വശ്യതക്കു പിന്നിൽ മറ്റാർക്കും അറിയാത്ത ഒരു രഹസ്യം ഉണ്ടായിരുന്നു. ലൈംഗികചൂഷണവും പണവും പ്രശസ്തിയും പ്രണയവും വഞ്ചനയുമെല്ലാം നിറഞ്ഞ മീനാക്ഷിയുടെ ജീവിതം മലയാളം ഫിലിം ഇൻഡസ്ട്രിയിലെ പലരുടെയും അനുഭവങ്ങൾക്കും സമാനമാണു.







![The Carnivore Code[english] cover art](https://pbcdn.aoneroom.com/image/2026/02/03/d302a3c67a24c28916fb87fe69c1bd00.png)



