മഞ്ഞ്‌[malayalam]ALBUM

Album

മഞ്ഞ്‌[malayalam]

happy_family_🇦🇪🇲🇦🇪🇸🇸🇦
12 tracks2 hr 0 min duration
Historical Romance
Play albumLoads all available tracks into the queue

Tracks

12 available

About this album

പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും സുഖവും വിഷാദവും വായനക്കാരന് പകര്‍ന്നു നല്‍കുന്ന എംടിയുടെ അതുല്യമായ കൃതിയാണ് മഞ്ഞ്. വായിക്കുന്ന ഓരോരുത്തരിലേക്കും മഞ്ഞു പെയ്തിറങ്ങുന്ന അനുഭൂതിയുണര്‍ത്താന്‍ കഴിയുന്നത് എം.ടിയുടെ മാത്രം മാന്ത്രികത. ഉള്ളിലെന്നും പ്രണയം സൂക്ഷിക്കുന്നവര്‍ക്ക് ഒരു ആര്‍ദ്രമായ മഞ്ഞുതുള്ളി പോലെ നനുത്ത സ്പര്‍ശം ബാക്കിയാക്കുന്ന നോവല്‍.. മലയാളത്തിന്റെ പ്രിയപ്പെട്ട ജോൺസൺ മാസ്റ്ററുടെ സംഗീതത്തിന്റെ സ്പർശത്തോടെ.

Similar releases