ALBUMAlbum
നായകൻ[malayalam]
@carlie5
32 tracks3 hr 52 min duration
Play albumLoads all available tracks into the queue
Tracks
32 available
#TitlePlaysDuration
About this album
കൊച്ചി നഗരം അടക്കിവാഴുന്ന അതിശക്തനായ ക്രിമിനലായിരുന്നു മരട് സജി, ഒപ്പം അയാൾക്കായി കൊല്ലാനും പിടിച്ചുപറിക്കാനും എന്തിനും പോന്ന ഒരു കൂട്ടം ക്രിമിനലുകളും. കരം പിരിച്ചും കൊള്ളയടിച്ചും വലിയൊരു സാമ്രാജ്യം തന്നെ പടുത്തുയർത്തിയ സജിയുടെ അപ്രമാദിത്വത്തെ എതിരിടാൻ ഒരാൾ എത്തുന്നു, സാഹചര്യങ്ങൾ അവനെ കൊച്ചിയുടെ പുതിയ 'നായകൻ' ആയി വാഴിക്കുന്നു. പകയുടെയും ചതിയുടെയും പത്മവ്യൂഹത്തിൽ നിന്ന് അയാൾക്കൊരു തിരിച്ചു പോക്കുണ്ടോ? കൊച്ചിയുടെ നിരത്തുകളെ ചോരയിൽ മുക്കിയ ഏറ്റമുട്ടൽ പരമ്പരകളുടെ കഥ. ഒരു കല്പിതകഥ എങ്കിലും ഈ കഥക്കും കഥാപാത്രങ്ങൾക്കും യാഥാർത്ഥ്യത്തോട് തോന്നുന്ന പൊരുത്തം, തികച്ചും സ്വാഭാവികം മാത്രം.




![Exclusive Interviews | LunchTime[Inspiration 92.3FM] cover art](https://pbcdn.aoneroom.com/image/2026/07/27/093f81f1d00f555245b7333520ec01f4.png)





![Unromantic Couple[telugu] cover art](https://pbcdn.aoneroom.com/image/2026/02/04/7f609fb0854a62f055723fda34063b4d.jpeg)
