ALBUMAlbum
നിലാവിനപ്പുറം[malayalam]
Séréna
42 tracks9 hr 57 min duration
Play albumLoads all available tracks into the queue
Tracks
42 available
#TitlePlaysDuration
About this album
കാലനെ (യമൻ ) ആരാധിക്കുന്ന ആഘോരി മന്ത്രികനാണ് ഇതിലെ പ്രധാന കഥാപാത്രം. മരണത്തെപ്പോലും മാറ്റിനിർത്താൻ കഴിവുള്ള യമധാരികൾ. കേരളത്തിൽ നിന്ന് മൂന്നു വയസ്സ് പ്രായമുള്ള ആൺ കുട്ടികളെ തട്ടിയെടുത്ത് ഹിമാലയത്തിലെ രൂപ്കുണ്ട് താടാകക്കരയിൽ എത്തിച്ച് യമധാരികളാക്കുവാൻ നടത്തുന്ന താന്ത്രിക ക്രിയകളുടെ ഉദ്വേഗപൂർണമായ കഥയാണ് ഇതിന്റെ ഇതിവൃത്തം. ഇത്തരമൊരു നോവൽ ഇതിനുമുമ്പ് മലയാളത്തിൽ ഉണ്ടായിട്ടില്ല.
![The Detective Princess[english] cover art](https://pbcdn.aoneroom.com/image/2026/02/03/a53522e3b29fe3a7231156c504cc8a27.png)





![Losing my Mind [english] cover art](https://pbcdn.aoneroom.com/image/2026/02/03/7b4220a685d2c6f47342cd22abbc9c80.png)




