Onam Super Hits[malayalam]ALBUM

Album

Onam Super Hits[malayalam]

KIDI
10 tracks1 hr 5 min duration
Historical Romance
Play albumLoads all available tracks into the queue

Tracks

10 available

About this album

പൂക്കളത്തിൻ്റെയും പുത്തനുടുപ്പിന്റെയും സദ്യയുടെയും മാത്രമല്ല തിയേറ്റര്‍ നിറഞ്ഞ കൈയ്യടികളുടെയും ആരവങ്ങളുടേയും കൂടിയാണ്‌ ഓണക്കാലം. മലയാളി നെഞ്ചേറ്റിയ വന്‍ഹിറ്റുകളുടെ കൊയ്‌ത്തുകാലം. ഇന്നും ഓണറിലീസ്‌ മാത്രം ലക്ഷ്യം കണ്ട്‌ നിര്‍മ്മിക്കുന്ന ചിത്രങ്ങളുണ്ട്‌ മലയാളത്തില്‍. അത്തരത്തില്‍ കണ്ട്‌ മറന്ന നൊസ്‌റ്റാള്‍ജിയകളിലേക്കുള്ള ഒരോട്ടപ്പാച്ചിലാണ്‌ ഇത്‌.

Similar releases