ALBUMAlbum
പൊനോന്‍ ഗോംബെ[malayalam]
Rupal Parmar Parekh
21 tracks4 hr 50 min duration
Play albumLoads all available tracks into the queue
Tracks
21 available
#TitlePlaysDuration
About this album
ഭീകരവിരുദ്ധപോരാട്ടത്തിന്റെ പേരില്‍ അധിനിവേശസേന നടത്തുന്ന ക്രൂര പീഡനങ്ങള്‍ക്ക് ഇരയാകേണ്ടിവരുന്ന ആഫ്രിക്കന്‍ജനതയുടെ കഥ. സൊമാലിയയിലെ മത്സ്യബന്ധനത്തൊഴിലാളിയായ സുലൈമാന്‍ ഭീകരാക്രമണത്തിന്റെ പേരില്‍ അമേരിക്കന്‍ പട്ടാളത്തിന്റെ തടവിലാകുന്നതും തുടര്‍ന്ന് നേരിടേണ്ടിവരുന്ന പീഡനപരമ്പരകളുമാണ് നോവലില്‍ പറയുന്നത്.











