The Alchemist [malayalam]ALBUM

Album

The Alchemist [malayalam]

Rajae belmir
18 tracks1 hr 37 min duration
Success & Inspiration
Play albumLoads all available tracks into the queue

Tracks

18 available

About this album

നിങ്ങൾക്ക് ഒരു ആഗ്രഹം ഉണ്ടെങ്കിൽ, ആ ആഗ്രഹം സത്യമാണെങ്കിൽ, അത് പൂർത്തീകരിക്കാൻ ഈ ലോകം മുഴുവൻ കൂടെ നിൽക്കും. നിധി തേടി പോയ വെറും ഒരു ആട്ടിടയൻ ബാലന് ജ്ഞാനി ആകാൻ കഴിയുമോ? ആകാമെന്ന് സാൻ്റിയാഗോയുടെ കഥയിലൂടെ പൗലോ കൊയ്‌ലോ തീർച്ച തരുന്നു. എന്തായിരുന്നു ആ ജ്ഞാനം?, നിങ്ങൾക്കും കേട്ടറിയാം, ലോകത്ത് ഏറ്റവുമധികം വായിക്കപ്പെട്ട പുസ്തകങ്ങളിലൊന്ന്- 'ദി ആൽക്കെമിസ്റ്റ്'.

Similar releases

THEMOVE cover art
THEMOVELance Armstrong...Game & Sport