ALBUMAlbum
ഉന്മാദം[malayalam]
Albert Herrera
15 tracks1 hr 34 min duration
Play albumLoads all available tracks into the queue
Tracks
15 available
#TitlePlaysDuration
About this album
കോഴിക്കോട് താമരശ്ശേരിയില്‍ പ്രകൃതിയുടെ മടിത്തട്ടിലുള്ള ഒരു കിടിലന്‍ ക്യാംപസ്, ഇംപീരിയില്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്. ആരും പഠിക്കാന്‍ കൊതിക്കുന്ന ക്യാംപസ്! പക്ഷേ പണച്ചാക്കുകള്‍ക്ക് വേണ്ടി മാത്രം കോര്‍പറേറ്റുകള്‍ പണിത ഒരിടം. അവിടേക്ക് സ്‌കോളര്‍ഷിപ്പില്‍ പഠിക്കാനെത്തുകയാണ് ഒരു കൂട്ടം സാധാരണക്കാരുടെ മക്കള്‍. വിയര്‍പ്പ് തുന്നിയിട്ട കുപ്പായവുമായി അവരെത്തുമ്പോള്‍ കോടികളുടെ പളപളപ്പില്‍ രമിക്കുന്ന ക്യാംപസ് ഗ്യാങ്സ്റ്റര്‍മാര്‍ അവരെ എങ്ങനെയാവും സ്വീകരിക്കുക! കേള്‍ക്കാം ഉന്മാദം!







![The Carnivore Code[english] cover art](https://pbcdn.aoneroom.com/image/2026/02/03/d302a3c67a24c28916fb87fe69c1bd00.png)



