Virus[malayalam]ALBUM

Album

Virus[malayalam]

Amanda du-Pont
125 tracks12 hr 49 min duration
Crime&Horror
Play albumLoads all available tracks into the queue

Tracks

100 available

#TitlePlaysDuration
29അടി cover artഅടി07:57

About this album

അതിശയിപ്പിക്കുന്ന ഒരു രോഗലക്ഷണവുമായി ആണ് ദർശൻ എന്ന സുന്ദരനായ യുവാവ് ഡോക്ട്ടർ നികിതയെ കാണാൻ എത്തിയത്. ആദ്യ ഇടപെടലിൽ തന്നെ അവനോട് വല്ലാത്ത ആകർഷണം തോന്നിയ നികിതക്കു പക്ഷേ ഒട്ടും ഉൾകൊള്ളാൻ കഴിയാത്ത കാര്യങ്ങൾ ആണ് പിന്നീട് ഉണ്ടാകുന്നത്. ആരാണ് സ്ത്രീകളെ മാന്ത്രികമായി വശീകരിക്കുന്ന ഈ യുവാവ്? പലയിടങ്ങളായി പിന്നീട് അരങ്ങേറുന്ന ക്രൂരമായ കൊലപാതകങ്ങൾക്ക് അവനുമായി ബന്ധം ഉണ്ടോ? നികിതയുടെ ദുരൂഹമായ കുടുംബചിത്രം ഇവന് എങ്ങനെ അറിയാം? കേൾക്കാം, തുടക്കം മുതൽ നിങ്ങളെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു Sci-fi ത്രില്ലെർ!

Similar releases