ALBUMAlbum
മലബാർ ഡേയ്സ്[malayalam]
Sketchy Bongo
20 tracks2 hr 9 min duration
Play albumLoads all available tracks into the queue
Tracks
20 available
#TitlePlaysDuration
About this album
കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ മൊഞ്ചുളള ഒരു പ്രണയകഥ. ജേർണലിസ്റ്റായ ഫിദ ഫാത്തിമയുടെ ജീവിതവും അവളെ ചുറ്റുപ്പറ്റി മലബാറിലെ യുവതലമുറയുടെ സ്വപ്നങ്ങളും, ആഘോഷങ്ങളും, ജീവിത സംഘർഷങ്ങളും പറയുന്ന കഥ. തന്റെ കമ്പനിയുടെ സി.ഇ.ഒ ആയ സുഫൈൽ അരീക്കാടൻ തന്റെ പഴയ സഹപ്രവർത്തകൻ സുഫി തന്നെയാണെന്ന് അവൾ അറിയുന്നില്ല. ഒരു നിർണായക ഘട്ടത്തിൽ സുഫൈൽ രംഗപ്രവേശം ചെയ്ത് എല്ലാം തന്റെ പദ്ധതിയായിരുന്നുവെന്നും ഫിദയെ തനിക്ക് ഇഷ്ടമാണെന്നും അയാൾ അറിയിക്കുന്നു. എന്നാൽ സുഫൈലിനോട് യെസ് പറയാൻ ഫിദയ്ക്ക് പ്രയാസമുണ്ടായിരുന്നു. സഹപ്രവർത്തകനായ റഫീഖുമായി അവൾ കൂടുതൽ സൗഹൃദത്തിലായിരുന്നു, പ്രണയത്തിലേക്ക് കടന്നിട്ടില്ലെങ്കിലും അടുത്തു തന്നെ അതുണ്ടാവുമെന്ന് ഫിദ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു.






![In Case You Didn't Know[english] cover art](https://pbcdn.aoneroom.com/image/2026/02/03/eb06196ca005ec8ee7cb70a04b7895fa.jpg)
![Sweetlust[english] cover art](https://pbcdn.aoneroom.com/image/2026/02/03/99d455aaf029f0398cc988bb6e3c75b0.jpg)
![Bending the Rules[english] cover art](https://pbcdn.aoneroom.com/image/2026/02/03/73d5550fe6f053bb2fac0831d072d174.jpg)
![My Dear CEO[telugu] cover art](https://pbcdn.aoneroom.com/image/2026/02/03/e3c83c17cd47ed122124c287067e45b7.png)

![Lush Money[english] cover art](https://pbcdn.aoneroom.com/image/2026/02/03/78bb1873a4bd30494a4e569a9530b209.jpg)